App Logo

No.1 PSC Learning App

1M+ Downloads
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്?

Aതുറന്നിട്ട വാതിൽ

Bകാലം സാക്ഷി

Cവേരുകൾ

Dഎൻ്റെ കഥ

Answer:

B. കാലം സാക്ഷി

Read Explanation:

  • 2004ൽ എ.കെ.ആന്റണി രാജിവച്ചപ്പോൾ മുഖ്യമന്ത്രിപദം ഉമ്മൻ ചാണ്ടിയെ തേടിയെത്തി. 2006 മെയ് 18 വരെ ആ സ്ഥാനത്തു തുടർന്നു. പിന്നീട്, 2011 മെയ് 18ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി.

Related Questions:

കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
കേരള സംസ്ഥാനത്തെ ആസൂത്രണ ബോർഡിൻ്റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു ?
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
ഏറ്റവും കൂടുതല് തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി ആരാണ് ?