മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ?Aപതറാതെ മുന്നോട്ട്Bകാലം സാക്ഷിCഒളിവുകാല സ്‌മൃതികൾDസമരത്തിന് ഇടവേളകളില്ലAnswer: B. കാലം സാക്ഷി Read Explanation: • പതറാതെ മുന്നോട്ട് - കെ കരുണാകരൻ • ഒളിവുകാല സ്‌മൃതികൾ- E K നായനാർ • സമരത്തിന് ഇടവേളകളില്ല - V S അച്യുതാനന്ദൻRead more in App