Challenger App

No.1 PSC Learning App

1M+ Downloads
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സ്മാരകം ഉയരുന്നത് ?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകോട്ടയം

Answer:

C. തിരുവനന്തപുരം

Read Explanation:

  • പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്താണ് വി.എസ്. അച്യുതാനന്ദൻ നഗര ഉദ്യാനവും പ്രതിമയും നിർമിക്കുന്നത്.


Related Questions:

ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?
പ്രണബ് മുഖർജി ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?
2024 സെപ്റ്റംബർ 12 ന് അന്തരിച്ച "സീതാറാം യെച്ചൂരി" ഏത് ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു ?
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥപിതമായ വർഷം ഏതാണ് ?
വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യമന്ത്രി ?