App Logo

No.1 PSC Learning App

1M+ Downloads
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ നാമകരണം ചെയ്ത ' യൂജിനിയ കലാമി ' എന്ന സസ്യം കണ്ടെത്തിയത് എവിടെ നിന്ന് ?

Aഇടുക്കി

Bനിലമ്പൂർ

Cസൈലന്റ് വാലി

Dവയനാട്

Answer:

D. വയനാട്


Related Questions:

ഏത് വിളയുടെ സങ്കരയിനമാണ് 'സൽക്കീർത്തി?
ടിഷ്യൂകളുടെ വരണ്ട സാന്ദ്രത 10% കുറയ്ക്കുന്ന ഏതൊരു ധാതു അയോണിന്റെയും സാന്ദ്രതയെ ___________ എന്ന് വിളിക്കുന്നു.
Plants respirates through:
ഗോതബിൽ 100 വിത്തുകൾ ഉണ്ടാകുന്നതിന് എത്ര ഊനഭംഗങ്ങൾ (Meotic divisions) നടക്കണം ?
A mustard flower is an example of ___________