App Logo

No.1 PSC Learning App

1M+ Downloads
മൂത്രത്തിൽ എത്ര ശതമാനമാണ് യൂറിയ ?

A50%

B2%

C96%

D90%

Answer:

B. 2%

Read Explanation:

മനുഷ്യൻ ഒരു ദിവസം ഉൽപാദിപ്പിക്കുന്ന മൂത്രം 1.5 ലിറ്റർ. മൂത്രത്തിലെ ജലം= 96%, യൂറിയ = 2% മറ്റുള്ളവർ രണ്ട് ശതമാനം


Related Questions:

Part of nephron impermeable to salt is ____________
In approximately how many minutes, the whole blood of the body is filtered through the kidneys?
Longest loop of Henle is found in ___________
How much of the volume of urine is produced in an adult human every 24 hours?
ഒരു ദിവസം വൃക്കകളിലൂടെ കടന്നുപോകുന്ന രക്തത്തിൻ്റെ അളവെത്ര ?