Challenger App

No.1 PSC Learning App

1M+ Downloads
മൂത്രത്തിൽ എത്ര ശതമാനമാണ് യൂറിയ ?

A50%

B2%

C96%

D90%

Answer:

B. 2%

Read Explanation:

മനുഷ്യൻ ഒരു ദിവസം ഉൽപാദിപ്പിക്കുന്ന മൂത്രം 1.5 ലിറ്റർ. മൂത്രത്തിലെ ജലം= 96%, യൂറിയ = 2% മറ്റുള്ളവർ രണ്ട് ശതമാനം


Related Questions:

ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന നൈട്രോജനിക മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയയുടെ പേരെന്ത്?
ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി ശരീരത്തിൽ രൂപം കൊള്ളുന്ന നൈട്രോജനിക മാലിന്യങ്ങളിൽ ഏറ്റവും കുറഞ്ഞ വിഷാംശവും, പുറന്തള്ളാൻ ഏറ്റവും കുറഞ്ഞ വെള്ളം ആവശ്യമുള്ളതും ഏത്?

വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകമായ നെഫ്രോൺ നിർവഹിക്കുന്ന ധർമ്മങ്ങൾ ഏതെല്ലാം ?

  1. രക്തത്തിലെ ജലത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക
  2. രക്തത്തിൽ ലയിച്ചിട്ടുള്ള സോഡിയം ലവണങ്ങളുടെ അളവുകളുടെ നിയന്ത്രണം
  3. വിസർജ്യ വസ്തുവായ യൂറിയ വേർതീകരിച്ച് രക്തത്തെ ശുദ്ധീകരിക്കുക 
    താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തിരഞ്ഞെടുക്കുക ?
    Nephron is related to which of the following system of human body?