മൂത്രത്തിൽ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ് ഏതാണ് ?
Aഷിക് ടെസ്റ്റ്
Bഎലീസ ടെസ്റ്റ്
Cബെനഡിക് ടെസ്റ്റ്
Dഅയഡിൻ ടെസ്റ്റ്
Aഷിക് ടെസ്റ്റ്
Bഎലീസ ടെസ്റ്റ്
Cബെനഡിക് ടെസ്റ്റ്
Dഅയഡിൻ ടെസ്റ്റ്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.വൃക്കകളുടെ മുകൾഭാഗത്ത് അന്തഃസ്രാവികളാണ് അഡ്രിനൽ ഗ്രന്ഥികൾ.
2.അധിവൃക്കാഗ്രന്ഥികൾ എന്നുകൂടി അഡ്രിനൽ ഗ്രന്ഥികൾ അറിയപ്പെടുന്നു.