Challenger App

No.1 PSC Learning App

1M+ Downloads
മൂത്രത്തിൽ രക്ത സാന്നിധ്യം ഉണ്ടാകുന്ന അവസ്ഥ ഏതാണ് ?

Aഹേമറ്റൂരിയ

Bഹീമോഗ്ലോബിനോറിയ

Cയുറീമിയ

Dബ്രൈറ്റ്

Answer:

A. ഹേമറ്റൂരിയ


Related Questions:

രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ധാതു ഏത്?
ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ പ്ലേറ്റ്ലെറ്റുകൾ എന്നീ രക്തകോശങ്ങളും പ്ലാസ്മയും ചേർന്ന ദ്രവരൂപത്തിലുള്ള കോശസമൂഹം ഏത്?
രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
What is the covering of the heart known as?
How often can a donor give blood?