Challenger App

No.1 PSC Learning App

1M+ Downloads
മൂന്നര മീറ്റർ നീളമുള്ള ഒരു കമ്പി രണ്ടായി മുറിച്ചു ഒരു കഷ്ണം വളച്ചൊരു സമചതുരവും മറു കഷ്ണം വളച്ചൊരു സമഭുജത്രികോണവും ഉണ്ടാക്കണം . സമചതുരത്തിന്റെയും സമഭുജത്രികോണത്തിന്റെയും വശങ്ങൾക്കു ഒരേ നീളമാണ്. എങ്കിൽ വംശത്തിന്റെ നീളം എത്ര ?

A40 സിഎം

B50 സിഎം

C55 സിഎം

D60 സിഎം

Answer:

B. 50 സിഎം

Read Explanation:

കമ്പിയുടെ നീളം = 3.5 മീറ്റർ = 350 സിഎം സമചതുരത്തിന്റെ ചുറ്റളവ് + സമഭുജത്രികോണത്തിന്റെ ചുറ്റളവ് = 350 സിഎം വംശത്തിന്റെ നീളം a ആയാൽ 4a + 3a = 350 7a = 350 സിഎം a = 350/7 = 50 cm വംശത്തിന്റെ നീളം = a= 50 സിഎം


Related Questions:

The breadth of a rectangle is 4/5 of the radius of a circle. The radius of the circle is 1/5 of the side of a square, whose area is 625 cm2. What is the area of the rectangle if the length of rectangle is 20 cm?
ഒരു സമചതുരത്തിന്റെ ചുറ്റളവ് ഒരു ദീർഘചതുരത്തിന്റെ ചുറ്റളവിന്റെ നാലിലൊന്ന് ആണ്. സമചതുരത്തിന്റെ ചുറ്റളവ് 44 സെന്റിമീറ്ററും ദീർഘചതുരത്തിന്റെ നീളം 51 സെന്റിമീറ്ററും ആണെങ്കിൽ, ദീർഘചതുരത്തിന്റെ വീതിയും സമചതുരത്തിന്റെ വശവും തമ്മിലുള്ള വ്യത്യാസം എന്താണ്?

The length and breadth of a rectangular field are in the ratio 7 : 4. A path 4 m wide running all around outside has an area of 416m2. The breadth (in m) of the field is

The height of a cuboid whose volume is 275 cm3 and base area is 25 cm2 is:
15 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 3 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?