മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്?A2024 ജൂലൈ 23B2024 ജൂലൈ 25C2024 ആഗസ്റ്റ് 2D2024 ആഗസ്റ്റ് 23Answer: A. 2024 ജൂലൈ 23 Read Explanation: • ബജറ്റ് അവതരിപ്പിക്കുന്നത് - നിർമ്മലാ സീതാരാമൻ (കേന്ദ്ര ധനകാര്യ മന്ത്രി) • പാർലമെൻറ് ബജറ്റ് സമ്മേളനം നടക്കുന്നത് - 2024 ജൂലൈ 22 മുതൽ ആഗസ്റ്റ് 12 വരെ Read more in App