മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?Aചന്ദനക്കാടുകൾBവരണ്ട ഇലപൊഴിയും കാടുകൾCമിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരിവനങ്ങൾDഇവയൊന്നുമല്ലAnswer: C. മിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരിവനങ്ങൾ Read Explanation: മിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരി വനങ്ങൾ (Montane Sub-tropical Wet Forests)മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ - മിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരിവനങ്ങൾപൊക്കം കുറഞ്ഞ മരങ്ങൾ നിറഞ്ഞു വളരുന്ന ചോലക്കാടുകൾ, വിസ്തൃതമായ പുൽമേടുകൾ എന്നിവ ഈ മേഖലയുടെ പ്രത്യേകതകളാണ് Read more in App