മൂന്നിൻ്റെ ഗുണിതമായി വരുന്ന ഏറ്റവും ചെറിയ മൂന്നക്ക എണ്ണൽ സംഖ്യ ഏത്?A101B100C102D109Answer: C. 102 Read Explanation: മൂന്നിൻ്റെ ഗുണിതമാണെകിൽ സംഖ്യയിലെ അക്കങ്ങളുടെ തുക 3 ആയിരിക്കും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ = 100 100 കഴിഞ്ഞു വരുന്ന തുക 3 ആയ സംഖ്യ = 102Read more in App