മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?A6 : 8 : 10B20 : 15 : 12C12 : 20 : 15D30 : 20 : 12Answer: B. 20 : 15 : 12 Read Explanation: സമയത്തിന്റെ അംശബന്ധം വേഗതയുടെ അംശബന്ധത്തിന്റെ വിപരീതമാണ്. വേഗതയുടെ അംശബന്ധം = 3 : 4 : 5 സമയത്തിന്റെ അംശബന്ധം = 1/3 : 1/4 : 1/5 = 20 : 15 : 12Read more in App