App Logo

No.1 PSC Learning App

1M+ Downloads
മൂന്നു നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത് ?

Aഅണുകുടുംബം

Bവിസ്തൃത കുടുംബം

Cകൂട്ടുകുടുംബം

Dഇവയൊന്നുമല്ല

Answer:

C. കൂട്ടുകുടുംബം

Read Explanation:

മൂന്നു നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് കൂട്ടുകുടുംബം എന്ന് അറിയപ്പെടുന്നു.


Related Questions:

മൂന്നുനാലു തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കുന്ന സമ്പ്രദായം ?
കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :
"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം ".ഇത് ആരുടെ വാക്കുകളാണ് ?
കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?