App Logo

No.1 PSC Learning App

1M+ Downloads
മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം?

Aഇന്തോനേഷ്യ

Bബർമുഡ

Cപപ്പുവ ന്യൂഗിനിയ

Dസൈപ്രസ്

Answer:

D. സൈപ്രസ്

Read Explanation:

സൈപ്രസ്

  • സൈപ്രസ് കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്.

  • മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണിത്

  • ഭൂമിശാസ്ത്രപരമായി ഇത് പശ്ചിമേഷ്യയിലാണ് ഉൾപ്പെടുന്നത് എങ്കിലും, ചരിത്രപരമായും സാംസ്കാരികമായും ഇത് യൂറോപ്പുമായി അടുത്ത ബന്ധം പുലർത്തുന്നു.

  • സൈപ്രസ് യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് വൻകരകളുടെയും ഇടയിലായി കണക്കാക്കപ്പെടുന്നു.

  • തലസ്ഥാനം - നിക്കോഷ്യ (ലെഫ്കോഷ്യ)

  • ഔദ്യോഗിക ഭാഷകൾ - ഗ്രീക്ക്, ടർക്കിഷ്


Related Questions:

In which year UN Conference on Environment at Stockholm was held?
Who attended the Stockholm Conference in 1972 from India?
Water that percolates through the top soil will be collected in the pore spaces of the soil and gaps in the rocks. Such storage spaces are called :
താഴെ പറയുന്നതിൽ സ്വാഭാവിക എയറോസോൾ ഏതാണ് ?
The distance between two adjacent crests is the .............