Challenger App

No.1 PSC Learning App

1M+ Downloads
മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു. സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?

A16

B12

C28

D8

Answer:

D. 8

Read Explanation:

മൂന്നു സംഖ്യകളുടെ ശരാശരി 12 മൂന്ന് സംഖ്യകളുടെ തുക = 12 × 3 =36 ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ആദ്യത്തെ രണ്ടു സംഖ്യകളുടെ തുക = 10 × 2 = 20 അവസാന രണ്ടു. സംഖ്യകളുടെ ശരാശരി 14 അവസാന രണ്ടു. സംഖ്യകളുടെ തുക = 14 × 2 =28 രണ്ടാമത്തെ സംഖ്യ = 20 + 28-36 = 12 ആദ്യത്തെ/ ചെറിയ സംഖ്യ = 20 - 12 = 8


Related Questions:

What is the average of the even numbers from 1 to 75?
മൂന്നു പേരുടെ ശരാശരി വയസ്സ് 13 . ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. D മൂന്നാമന്റെ വയസ്സെത്ര ?
The average of 24 numbers is 26. The average of the first 15 numbers is 23 and that of the last 8 number is 33. Find 16th number.
50 സംഖ്യകളുടെ ശരാശരി 15 ആണ്. ഓരോ സംഖ്യയേയും 2 കൊണ്ട് ഗുണിച്ചാൽ പുതിയ ശരാശരി എന്തായിരിക്കും?
5 ആളുകളുടെ ശമ്പളം 7,500, 6,000, 7,000, 8,000, 6,500 ആണ് എങ്കിൽ ആളുകളുടെ ശരാശരി ശമ്പളം കണ്ടെത്തുക ?