App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് വിഭാഗം ശിലകളിൽ, ഏതിനമാണ് ഭൗമോപരിതലത്തിൽ രൂപം കൊള്ളുന്നത് ?

Aഅവസാദ ശില

Bകായാന്തരിത ശില

Cആഗ്നേയശിലകൾ

Dഇവയൊന്നുമല്ല

Answer:

A. അവസാദ ശില

Read Explanation:

അവസാദശില(Sedimentary Rocks)

  • നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ.
  • പാളികളായി കാണുന്നൂ എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത.
  • മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.
  • കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നീ ധാതുക്കളാണു കൂടുതലായുള്ളത്.

Related Questions:

മണല്ക്കല്ല് , ചുണ്ണാമ്പുകല്ല് എന്നിവ ഏതു തരം ശിലകൾക്ക് ഉദഹരണം ആണ് ?
ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും ചേർത്ത വിളിക്കുന്ന പേരെന്താണ് ?
ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ സമുദ്രഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ കേന്ദ്രത്തിൽ താപം ഏകദേശം ______ °C ആണ് .