App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?

Aലവോസിയർ

Bഡൊബെറൈനർ

Cന്യൂലാൻഡ്‌സ്

Dമെൻഡലിയേഫ്

Answer:

D. മെൻഡലിയേഫ്

Read Explanation:

മെൻഡലിയേഫിന്റെ പീരിയോഡിക് നിയമം

        മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ്.


Related Questions:

p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് ---.
മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിച്ചത് ---- ആണ്.
പീരിയോഡിക് ടേബിളിലെ ആറാമത്തെയും ഏഴാമത്തെയും പിരിയഡിലെ മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?