Challenger App

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?

Aലവോസിയർ

Bഡൊബെറൈനർ

Cന്യൂലാൻഡ്‌സ്

Dമെൻഡലിയേഫ്

Answer:

D. മെൻഡലിയേഫ്

Read Explanation:

മെൻഡലിയേഫിന്റെ പീരിയോഡിക് നിയമം

        മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ്.


Related Questions:

ഇവയിൽ അറ്റോമിക നമ്പർ 1 മുതൽ 92 വരെയുള്ള മൂലകങ്ങളിൽ, --- & --- എന്നിവ ഒഴികെയുള്ളവ, പ്രകൃതിയിൽ കാണപ്പെടുന്നവയാണ്.
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ആറ്റത്തിന്റെ വലിപ്പം ക്രമേണ ---.
ലാൻഥനോയ്ഡുകൾ, --- എന്നും അറിയപ്പെടുന്നു.
d സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
'നിഹോണിയം' എന്ന പേര് ആ മൂലകത്തിന് ലഭിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ?