മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ?
Aഅന്റോയിൻ ലാവോസിയ
Bമെൻഡലിയേഫ്
Cഹെന്റി മോസ്‌ലി
Dഇവരാരുമല്ല
Answer:
A. അന്റോയിൻ ലാവോസിയ
Read Explanation:
മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ=അന്റോയിൻ ലാവോസിയ
പീരിയോഡിക് ടേബിളിന്റെ പിതാവ്=മെൻഡലിയേഫ്
മൂലകങ്ങളുടെ ഗുണങ്ങൾ അവയുടെ അറ്റോമിക് നമ്പറിന് ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയത്=ഹെന്റി മോസ്‌ലി