App Logo

No.1 PSC Learning App

1M+ Downloads
മൂലധനം എന്ന കൃതി രചിച്ചതാര് ?

Aആൽഫ്രഡ്മാർഷൽ

Bപോൾ എ സാമുവൽസൺ

Cആഡം സ്മിത്ത്

Dകാൾ മാർക്സ്

Answer:

D. കാൾ മാർക്സ്

Read Explanation:

കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.


Related Questions:

'The Test of My Life' is written by
"ദ പ്രിൻസ്' എന്ന പുസ്തകം എഴുതിയത് ആര് ?
'ദ് ന്യൂ ഹെലോസ്സി' ആരുടെ കൃതിയാണ് ?
'ലിയോനാർഡ് ആൻഡ് ജെൻട്രൂഡ്' എന്ന വിദ്യാഭ്യാസ വീക്ഷണത്തിലധിഷ്ഠിതമായ കൃതി ആരുടെതാണ് ?
What is the main idea of the story 'A tale of two cities '?