App Logo

No.1 PSC Learning App

1M+ Downloads
മൂലധനത്തെ എത്രയായി തരം തിരിക്കാം?

Aരണ്ട്

Bമൂന്ന്

Cനാല്

Dഅഞ്ച്

Answer:

B. മൂന്ന്

Read Explanation:

മൂലധനം

  • പ്രധാനമായും 3 ആയി തരം തിരിക്കാം
  1. ഭൌതിക മൂലധനം
  2. പണ മൂലധനം
  3. മാനവ മൂലധനം

Related Questions:

' കൃഷി ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following best describes seasonal unemployment?
ദ്വിതീയ മേഖലയുടെ അടിത്തറ ?
സാധാരണ ഭാഷയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?
Which of the following is NOT a development indicator?