App Logo

No.1 PSC Learning App

1M+ Downloads
മൂല്യനിർണയത്തിന് ആയി ഡയഗ്നോസ്റ്റിക് പരീക്ഷണ രീതി അവലംബിക്കുന്നത്?

Aകുട്ടികൾ എന്ത് പഠിച്ചു എന്ന് മനസ്സിലാക്കാൻ

Bഎന്ത് പഠിച്ചില്ല എന്ന് മനസ്സിലാക്കാൻ

Cകുട്ടികളുടെ തുടർന്നുള്ള പ്രകടനം എപ്രകാരം ആയിരിക്കും എന്ന് മനസ്സിലാക്കാൻ

Dകുട്ടികളെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യാൻ

Answer:

B. എന്ത് പഠിച്ചില്ല എന്ന് മനസ്സിലാക്കാൻ

Read Explanation:

 നിദാനശോധകം(Daignostic test) 

  • പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം -നിദാനശോധകം. 
  • പഠനരീതിയിലുള്ള കുറവുകളെ മനസ്സിലാക്കാനും അവയെ തരണം ചെയ്യാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ശോധകം.
  • നിദാന ശോധകത്തിന്റെ പ്രധാനലക്ഷ്യം- പരിഹാരബോധനം.
  • വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണി വികസനത്തിന് സഹായിക്കുന്ന ശോധകം ..

Related Questions:

താഴെപ്പറയുന്നവയിൽ ഒരു ത്രിമാന പഠനോപകരണം ആണ് ?
താഴെപ്പറയുന്നവയിൽ പഠന സന്നദ്ധതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
"motivation is the stimulation of actions towards a particular objective where previously there was little or no attraction to that particular goal". Who said
Heuristic Method ൻ്റെ അടിസ്ഥാനം :
മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രമാണ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?