മൂർക്കോത്ത് കുമാരന്റെ ജീവചരിത്ര രചനകൾ താഴെപറയുന്നതിൽ ഏതെല്ലാം?Aശ്രീനാരായണ ഗുരുസ്വാമിBവേങ്ങയിൽ കുഞ്ഞിരാമൻCഒ ചന്തുമേനോൻDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: മൂർക്കോത്ത് കുമാരന്റെ രചനകളാണ്: ശ്രീനാരായണ ഗുരുസ്വാമി വേങ്ങയിൽ കുഞ്ഞിരാമൻ ഒ ചന്തുമേനോൻ Read more in App