Challenger App

No.1 PSC Learning App

1M+ Downloads
മൂർച്ചയുള്ള കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ ?

Aപംചഡ് മുറിവുകൾ

Bകൺഡ്യൂസഡ് മുറിവുകൾ

Cഇൻസൈഡഡ് മുറിവുകൾ

Dലാസ്റെയിറ്റഡ് മുറിവുകൾ

Answer:

C. ഇൻസൈഡഡ് മുറിവുകൾ

Read Explanation:

• പംച്ഡ് മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾകൊണ്ട് ഉണ്ടാകുന്നതരം മുറിവുകൾ • കൺഡ്യൂസഡ് മുറിവുകൾ - ചതവോടുകൂടിയുണ്ടാകുന്ന തരം മുറിവുകൾ • ലാസ്റേയിറ്റഡ് മുറിവുകൾ - സാധരണ മൂർച്ഛയില്ലാത്തതായ ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ


Related Questions:

പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
നിരവധി ആളുകൾക്കു പരിക്കേറ്റ് വൈദ്യസഹായം നൽകേണ്ട സാഹചര്യത്തിൽ , പരിക്കേറ്റ ആളുകളെ തരം തിരിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേര് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലാണ് പ്രഥമ ശുശ്രൂഷ.
  2. അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറാണ് ഗോൾഡൻ അവർ.
    താഴെ പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?
    രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം?