മൃതശരീരങ്ങളെ ആഹാരം ആക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
Aസാപ്രോഫൈറ്റുകൾ
Bഹലോ ഫൈറ്റുകൾ
Cബ്രയോ ഫൈറ്റുകൾ
Dഎപ്പി ഫൈറ്റുകൾ
Aസാപ്രോഫൈറ്റുകൾ
Bഹലോ ഫൈറ്റുകൾ
Cബ്രയോ ഫൈറ്റുകൾ
Dഎപ്പി ഫൈറ്റുകൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.വിഷ പദാർത്ഥങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ജീവികളുടെ ശരീരത്തിലെത്തി ഉയർന്ന ട്രോഫിക് തലത്തിൽ അടിഞ്ഞു കൂടുന്ന പ്രതിഭാസത്തെ ബയോ മാഗ്നിഫിക്കേഷൻ അഥവാ ജൈവാവർത്തനം എന്ന് വിളിക്കുന്നു.
2.ഏറ്റവും കൂടുതൽ ബയോ മാഗ്നിഫിക്കേഷന്‍ കാരണമാകുന്ന രണ്ട് രാസവസ്തുക്കളാണ് DDT, മെർക്കുറി എന്നിവ.