App Logo

No.1 PSC Learning App

1M+ Downloads
മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്ത് ?

Aസി.ഡി.എം

Bടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍

Cഡിമാൻറ്റ്‌ ഡ്രാഫ്റ്റ്

Dഇവയെല്ലാം

Answer:

B. ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍


Related Questions:

ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?
രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?
1969ൽ ബാങ്കുകളുടെ ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?
ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതാരാണ് ?