Challenger App

No.1 PSC Learning App

1M+ Downloads
"മെയ്ക് ഇൻ ഇന്ത്യ" പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ഏത് നഗരത്തിലാണ് ?

Aബംഗളുരു

Bകൊച്ചി

Cഡെൽഹി

Dകൊൽക്കത്ത

Answer:

C. ഡെൽഹി

Read Explanation:

• ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (DMRC) ട്രെയിൻ സർവീസ് നടത്തുന്നത്


Related Questions:

ഇന്ത്യയിലെ ഏറ്റവും വേതയേറിയ ട്രെയിൻ ഏതാണ് ?
What was the former name for Indian Railways ?
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹിമാചൽ പ്രദേശിലെ റെയിൽപാത ഏത്?
ബ്രോഡ് ഗേജ് റെയിൽ പാളങ്ങളുടെ വീതി എത്ര ?
The first railway line was constructed during the rule of: