App Logo

No.1 PSC Learning App

1M+ Downloads
മെലാനിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏതാണ്?

Aഗ്രോത്ത് ഹോർമോൺ

Bപ്രോലാക്ടിൻ

Cതൈറോയ്ഡ് ഉത്തേജക ഹോർമോൺ

Dമെലാനോസൈറ്റ് ഉത്തേജക ഹോർമോൺ (MSH)

Answer:

D. മെലാനോസൈറ്റ് ഉത്തേജക ഹോർമോൺ (MSH)

Read Explanation:

  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് ഉത്തേജക ഹോർമോൺ (MSH) ചർമ്മത്തിലെ മെലാനോസൈറ്റുകളിൽ പ്രവർത്തിച്ച് മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു.


Related Questions:

അന്തസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇവ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ അറിയപ്പെടുന്നത് ഹോർമോണുകൾ എന്നാകുന്നു.

തൈറോയിഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ?
വാസോപ്രസിൻ (ADH) കുറയുന്നത് രക്തസമ്മർദ്ദത്തെ എങ്ങനെ ബാധിക്കുന്നു?
Displacement of the set point in the hypothalamus is due to _________
What is the name of the cells producing the hormone in adrenal medulla?