മെർക്കുറിയും ഗ്ലാസും തമ്മിലുള്ള സ്പർശന കോൺ ഏകദേശം എത്രയാണ്?
A0°
B45°
C90°
D135°
Answer:
D. 135°
Read Explanation:
മെർക്കുറിയും ഗ്ലാസും തമ്മിലുള്ള സ്പർശന കോൺ 90 ഡിഗ്രിയിൽ കൂടുതലാണ്, ഏകദേശം 135° ആണ്. അതുകൊണ്ടാണ് മെർക്കുറി ഗ്ലാസ് കേശികക്കുഴലിൽ താഴേക്ക് പോകുന്നത്, മെനിസ്കസ് കോൺവെക്സ് ആകൃതിയിൽ കാണപ്പെടുന്നതും.