Challenger App

No.1 PSC Learning App

1M+ Downloads
മേഘം എന്ന അർത്ഥം വരുന്ന പദമേത് ?

Aവഹ്നി

Bവാരിദം

Cവാരിധി

Dവാരിജം

Answer:

B. വാരിദം

Read Explanation:

അർത്ഥം 

  • വാരിദം -മേഘം 
  • വാരിധി - സമുദ്രം 
  • വാരിജം - താമര 
  • വാരി -ജലം 
  • വാജി -കുതിര 

Related Questions:

കൂടിച്ചേരാനുള്ള സ്ഥലം എന്ന് അർത്ഥം വരുന്ന വാക്ക് ?
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
തെറ്റായ ജോഡി ഏത്?
കൗമുദി എന്ന അർത്ഥം വരുന്ന പദം
"One good mother is worth hundred school-masters " എന്ന വാചകത്തിന്റെ മലയാള അർത്ഥം