മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരം?Aദേവേന്ദ്ര ജാചാര്യBപ്രമോദ് ഭഗത്Cദീപ മാലിക്Dമാരിയപ്പൻ തങ്കവേലുAnswer: A. ദേവേന്ദ്ര ജാചാര്യ Read Explanation: പാരാലിമ്പിക് ജാവലിൻ ത്രോ കായിക താരമാണ് ദേവേന്ദ്ര ജാചാര്യ. പാരാലിമ്പിക്‌സിൽ രണ്ടു സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാലിമ്പ്യനാണ് ദേവേന്ദ്ര. 2004ൽ ഏതൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ഇദ്ദേഹം ജാവലിൻ ത്രോയിൽ എഫ്-44 / 46 വിഭാഗങ്ങളിൽ സ്വർണ്ണം നേടി. 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോവിൽ നടന്ന പാരാലിമ്പിക്‌സിലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര സ്വർണ്ണം നേടി. 2004ൽ അർജുന അവാർഡും,2017 മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു. ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരമാണ് ദേവേന്ദ്ര ജാചാര്യ Read more in App