App Logo

No.1 PSC Learning App

1M+ Downloads
മേരി കോം എന്ന സിനിമയില്‍ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി ?

Aദീപിക പദുകോണ്‍

Bപ്രിയങ്ക ചോപ്ര

Cഅലിയ ബട്ട്

Dനയന്‍ താര

Answer:

B. പ്രിയങ്ക ചോപ്ര


Related Questions:

2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
ലോക പുരുഷ ഫുട്ബാൾ റാങ്കിംഗിൽ 2021 ആഗസ്ത് മാസം അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് ?