Challenger App

No.1 PSC Learning App

1M+ Downloads
മേരി കോമിന്റെ ആത്മകഥ ?

AThe Greatest: My Own Story

BGloves Off: The Autobiography

CA Fighter's Heart

DUnbreakble

Answer:

D. Unbreakble

Read Explanation:

മേരി കോം

  • ആറ് തവണ ലോക ബോക്സിങ് ജേതാവായ ഇന്ത്യൻ ബോക്സിംഗ് താരം.
  • ആറ് തവണ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏക വനിത.
  • ആദ്യത്തെ ഏഴ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഓരോന്നിലും മെഡൽ നേടിയ ഏക വനിതാ ബോക്സർ.
  • എട്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയ ഏക ബോക്സർ
  • ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കുകയും വെങ്കല മെഡൽ നേടുകയും ചെയ്തു.
  • 'മാഗ്നിഫിസെന്‍റ് മേരി' എന്നറിയപ്പെടുന്നു.

Related Questions:

2025 മെയിൽ ദോഹയിൽ വെച്ച് നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക് പുരുഷ ജാവലിൻ ത്രോയിൽ മാന്ത്രിക ദൂരം എന്നറിയപ്പെടുന്ന 90 മീറ്റർ കടമ്പ കടന്ന് 90.23 മീറ്റർ ദൂരം എറിഞ്ഞ ഇന്ത്യൻ അത്‌ലറ്റ്
ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീം ക്യാപ്റ്റനായി നിയമിതനാവുന്ന ആദ്യ മലയാളി താരം ?
“മേക്കിംങ്ങ് ഓഫ് എ ക്രിക്കറ്റർ' എന്ന കൃതിയുടെ രചയിതാവ് :