App Logo

No.1 PSC Learning App

1M+ Downloads
മേരി ക്യൂറി, പിയറി ക്യൂറി ദമ്പതിമാരുടെ പുത്രിയായ ഐറിൻ ജൂലിയറ്റ് ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?

A1935

B1936

C1939

D1930

Answer:

A. 1935

Read Explanation:

മേരി ക്യൂറി, പിയറി ക്യൂറി ദമ്പതിമാരുടെ പുത്രിയായ ഐറിൻ ജൂലിയറ്റ് ക്യൂറിക്ക് 1935-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഭർത്താവ് ഫ്രെഡറിക് ജൂലിയറ്റിനൊപ്പമാണ് ഐറിൻ ജൂലിയറ്റ് ക്യൂറി പുരസ്കാരം പങ്കിട്ടത്


Related Questions:

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?