App Logo

No.1 PSC Learning App

1M+ Downloads
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ നൽകുന്ന സേർച്ച് എഞ്ചിൻ ഏതാണ്?

ADuckDuckGo

BBaidu

CYandex

DBing

Answer:

D. Bing

Read Explanation:

  • ലോകത്തിലെ ആദ്യ സേർച്ച്‌ എഞ്ചിൻ - ആർച്ചി (Archie)
  • ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ സേർച്ച്‌ എഞ്ചിൻ - ഗുരുജു (Guruji)
  • മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത  സേർച്ച്‌ എഞ്ചിൻ - ബിംഗ് (Bing)
  • ഏറ്റവും പ്രചാരത്തിലുള്ള സേർച്ച്‌ എഞ്ചിൻ - ഗൂഗിൾ (Google)

Related Questions:

സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ ?
ഉബുണ്ടു 20.04 LTS _______ എന്നാണ് അറിയപ്പെടുന്നത്?
ആരാണ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത്?
ഇന്ത്യ യുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏതാണ് ?
ഏറ്റവും വേഗത കൂടിയ വെബ് ബ്രൗസർ ഏത് ?