Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോ കാനോണിക്കൽ എൻസെംബിളിൽ ഓരോ അസംബ്ലികളും ഏത് കണ്ടീഷനിലായിരിക്കും?

Aഒരേ മാക്രോസ്കോപ്പിക് കണ്ടീഷൻ

Bവ്യത്യസ്ത മാക്രോസ്കോപ്പിക് കണ്ടീഷൻ

Cചിലപ്പോൾ ഒരു പോലെയും ചിലപ്പോൾ വ്യത്യസ്തവുമായ മാക്രോസ്കോപ്പിക് കണ്ടീഷൻ

Dഇവയൊന്നുമല്ല

Answer:

A. ഒരേ മാക്രോസ്കോപ്പിക് കണ്ടീഷൻ

Read Explanation:

  • ഊർജ്ജം ,വ്യപ്തം ,കണികകളുടെ എണ്ണം എന്നിവ തുല്യമായിരിക്കുകയും എന്നാൽ പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടമാണ് മൈക്രോ കാനോണിക്കൽ എൻസെംമ്പിൾ

  • ഓരോ അസംബ്ലികളും ദൃഢവും അതാര്യവും ഇന്സുലേറ്റഡും ആയിട്ടുള്ള ഭിത്തികളാൽ വേര്തിരിച്ചിരിക്കും

  • ഒരു വ്യൂഹത്തിന്റെ മാക്രോസ്കോപിക് സവിശേഷതകൾ മറ്റൊന്നിനെ സ്വാധീനിക്കുന്നില്ല


Related Questions:

ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
താപഗതികത്തിലെ സീറോത്ത് നിയമം ആദ്യമായി ശാസ്ത്രീയമായി രൂപപ്പെടുത്തിയത് ആരാണ്?
ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?

താഴെ പറയുന്നവയിൽ എക്സറ്റൻസിവ് ചരങ്ങൾ ഏതൊക്കെയാണ്

  1. പിണ്ഡം
  2. വ്യാപ്തം
  3. ആന്തരികോർജ്ജം
  4. സാന്ദ്രത
    വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?