App Logo

No.1 PSC Learning App

1M+ Downloads
മൊത്ത ദേശീയ ഉൽപ്പന്നം കണക്കാക്കുമ്പോൾ എന്തിന്റെ പണമൂല്യമാണ് സ്വീകരിക്കുന്നത് ?

Aഅന്തിമ ഉൽപ്പന്നത്തിൻ്റെ

Bഅസംസ്കൃത ഉൽപ്പന്നത്തിൻ്റെ

Cദേശീയ ഉൽപ്പന്നത്തിൻ്റെ

Dഇതൊന്നുമല്ല

Answer:

A. അന്തിമ ഉൽപ്പന്നത്തിൻ്റെ

Read Explanation:

മൊത്ത ദേശീയ ഉൽപ്പന്നം

  • ഒരു രാജ്യത്ത് ഒരു വർഷം ഉല്പാദിപ്പിച്ച എല്ലാ അന്തിമ സാധന സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉൽപ്പന്നം.
  • Gross National Product എന്ന് ഇതറിയപ്പെടുന്നു.
  • GNP കണക്കാക്കുവാൻ GDPയോട് വിദേശത്തുനിന്ന് കിട്ടുന്ന അറ്റഘടക വരുമാനം(Net Factor Income Abroad) കൂട്ടണം.

GNP = GDP + NFIA

 


Related Questions:

മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചിലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നത്?
ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നത് ?
ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
ബൗദ്ധിക മൂലധനത്തിന്റെ ഉൽപ്പാദനവും ഉപഭോഗവും നടക്കുന്ന സമ്പദ് ക്രമം ?
ദേശീയ വരുമാനത്തിന്റെ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ സഹായകമായത് ?