Challenger App

No.1 PSC Learning App

1M+ Downloads
മൊനീറ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?

Aഏകകോശം

Bബഹുകോശം

Cകൈറ്റിൻ

Dഇവയൊന്നുമല്ല

Answer:

A. ഏകകോശം


Related Questions:

ആന്റിബയോട്ടിക്‌ സ്രോതസ്സായ ഫങ്കസ് ഏത് ?
യുഗലിനോയിഡുകൾ എവിടെ കാണപ്പെടുന്നു ?
ഹൈഫകളുടെ ശ്രിൻഖലയെ എന്ത് വിളിക്കുന്നു ?
ഏത് രൂപത്തിലാണ് ഫംഗി ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നത്?
എല്ലാ ജന്തുക്കളും ഉൾപ്പെടുന്ന കിങ്ഡം ഏത് ?