Challenger App

No.1 PSC Learning App

1M+ Downloads
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി

Aചിരി

Bകൂട്ട്

Cതുണ

Dഹോപ്

Answer:

B. കൂട്ട്

Read Explanation:

• മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ, സ്വകാര്യതാ സംരക്ഷണം എന്നിവയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവൽക്കരണം നൽകുക എന്നതാണ് കൂട്ട് പദ്ധതിയുടെ ലക്ഷ്യം


Related Questions:

ഏത് സിദ്ധാന്തം കുറ്റവാളികളെ പ്രവർത്തനരഹിതമാക്കുന്നതിലൂടെ വരാനിരിക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുന്നു?
അടുത്തിടെ യു എൻ സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് ഉദ്യോഗസ്ഥ ആര് ?
കുറ്റവാളിയെ ബോധവത്കരിക്കാൻ കഴിയുന്ന തരത്തിലാണ് ശിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏതിൽ?
ഏത് സിദ്ധാന്ത പ്രകാരം, ശിക്ഷ എന്നത് കുറ്റത്തിന് പ്രതികാരം ചെയ്യലല്ല, മറിച്ച് കുറ്റത്തെ തടയുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
ഒരു വ്യക്തി തെറ്റായ പ്രവൃത്തി ചെയ്തതിനാൽ ശിക്ഷ അർഹിക്കുന്നു എന്നും കൂടാതെ, ഒരു വ്യക്തി നിയമം ലംഘിച്ചിട്ടില്ലെങ്കിൽ അയാളെ അറസ്റ്റ് ചെയ്യില്ല എന്നും വ്യക്തമാക്കുന്ന സിദ്ധാന്തം?