App Logo

No.1 PSC Learning App

1M+ Downloads
മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?

Aഅലാവുദ്ദീന്‍ ഖില്‍ജി

Bഫിറോസ്ഷ് തുഗ്ലക്‌

Cമുഹമ്മദ്ബിന്‍ തുഗ്ലക്ക്

Dഇല്‍ത്തുമിഷ്‌

Answer:

C. മുഹമ്മദ്ബിന്‍ തുഗ്ലക്ക്

Read Explanation:

Ibn Battuta was a Muslim traveller and explorer from morocco. He is known for his extensive travels, accounts of which were published in the book Rihla. Battuta is considered one of the greatest travelers of all time. He came to India during the regime of Muhammad bin Tughlaq.


Related Questions:

നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത്?
താരീഖ് ഇ യാമിനി എഴുതിയതാര്?
The Mamluk Dynasty is also known as :
ആദ്യമായി സൈന്യത്തിൽ ശമ്പളം നിശ്ചയിച്ചു നൽകാൻ തുടങ്ങിയ ഭരണാധികാരി?
സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത്?