Challenger App

No.1 PSC Learning App

1M+ Downloads
മൊറാഴ സമരത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട വിപ്ലവകാരി ആര് ?

Aകെ.പി.ആർ ഗോപാലൻ

Bരാഘവൻ പിള്ള

Cപട്ടാളം കൃഷ്‌ണൻ

Dകൊച്ചാപ്പി പിള്ള

Answer:

A. കെ.പി.ആർ ഗോപാലൻ

Read Explanation:

ഗാന്ധിജിയുടെ ഇടപെടലിലൂടെ കെ.പി.ആർ ഗോപാലൻൻ്റെ വധശിക്ഷ ജീവപര്യന്തമാക്കി


Related Questions:

' സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത ' ആരുടെ കൃതിയാണ് ?
St. Kuriakose Elias Chavara was born on :
കല്യാണദായിനി സഭയുടെ സ്ഥാപകൻ ?
കെ.കേളപ്പന്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെ വച്ചാണ് ഉപ്പു നിയമം ലംഘിച്ചത്?
Who organised literary association Vidyaposhini ?