App Logo

No.1 PSC Learning App

1M+ Downloads
മൊളാസസിൽ നിന്നും മദ്യം വേർതിരിച്ചെടുക്കുന്ന പുരാതന രീതി ഏതാണ് ?

Aഅറ്റ്‌മോസ്ഫ്റിക്ക് ഡിസ്റ്റിലെഷൻ

Bമൾട്ടി എഫ്ഫക്റ്റ് ഡിസ്റ്റിലെഷൻ

Cപ്രഷർ സ്വിങ് ഡിസ്റ്റിലെഷൻ

Dബാച്ച് ഫെർമെന്റെഷൻ

Answer:

D. ബാച്ച് ഫെർമെന്റെഷൻ

Read Explanation:

ബാച്ച് ഫെർമെൻറ്റേഷൻറെ രീതി :

  • മൊളാസസിനെ ആവശ്യമായ ഗാഢതയിൽ നേർപ്പിക്കുന്നു 
  • ആവശ്യമായ അളവിൽ യീസ്റ്റ് ചേർക്കുന്നു 
  • മുഴുവൻ ദ്രാവകത്തിൻ്റെ 1/10 ശതമാനം യീസ്റ്റാണ് സാധാരണയായി ചേർക്കുന്നത് 
  • യീസ്റ്റ് ചേർത്ത ദ്രാവകത്തെ ആക്റ്റീവ് വാഷ് ഓർ ബാബ് എന്ന് അറിയപ്പെടുന്നു 
  • യീസ്റ്റിൻറെ പോഷണത്തിന് വേണ്ടി അമോണിയം സൾഫേറ്റും യൂറിയയും ചേർക്കുന്നു 
  • ഈ മിശ്രിതം കാർബൺ ഡൈ ഓക്സൈഡിൻറെ സാന്നിധ്യത്തിൽ ഫെർമൻറ്റേഷന് വിധേയമാക്കുന്നു 
  • പുളിപ്പിക്കുന്ന ഈ വാഷിനെ സ്വേദനം നടത്തുന്നു 

Related Questions:

ഗാർഹിക പീഡനത്തിന് ആർക്കാണ് മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിക്കാൻ കഴിയുക?
'Z'പണമുള്ള തൻ്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z'നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്‌തിട്ടുള്ളത്?
കറുപ്പിന്റെ സ്മോൾ ക്വാണ്ടിറ്റി എത്രയാണ് ?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
Among the following persons, who is entitled as of right to an 'Antyodaya card"?