App Logo

No.1 PSC Learning App

1M+ Downloads
മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?

Aസുദർശന ഹോമം

Bലക്ഷ്മി ഹോമം

Cകാളികാ ഹോമം

Dതില ഹോമം

Answer:

D. തില ഹോമം

Read Explanation:

ഈ ഹോമത്തിലെ മുഖ്യദ്രവ്യം എള്ളാണ്


Related Questions:

വിഷ്ണുവിന്റെ ധ്വജ വാഹനം എന്താണ് ?
ക്ഷേത്രത്തിൽ ഉച്ച പൂജക്ക് ഉപയോഗിക്കുന്ന രാഗം ഏതാണ് ?
ധ്വജത്തിൻ്റെ താഴെ പ്രതിഷ്ഠിക്കുന്നതെന്ത് ?
ദേവിയുടെ ധ്വജ വാഹനം എന്താണ് ?
തൃശ്ശൂർപൂരം ആഘോഷിക്കുന്നത് ഏതു മാസത്തിൽ ആണ് ?