App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആൾക്ക് ശിക്ഷ ലഭിക്കുമെന്ന് പറയുന്ന MV Act, 1988 ലെ ഏത് വകുപ്പിലാണ് (Section) ?

ASection 185

BSection 129

CSection 177

DSection 183

Answer:

D. Section 183

Read Explanation:

  • മോട്ടോർ വാഹന നിയമം, 1988 (Motor Vehicles Act, 1988) അനുസരിച്ച്, വാഹനങ്ങളുടെ വേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ശിക്ഷ നൽകുന്ന വകുപ്പാണ് സെക്ഷൻ 183. ഈ വകുപ്പ് പ്രധാനമായും അമിത വേഗതയിലോ (over speeding), അല്ലെങ്കിൽ അപകടകരമായ വേഗതയിലോ (dangerous speed) വാഹനം ഓടിക്കുന്നതിനുള്ള പിഴയും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു.


Related Questions:

ഒരു വാഹനം പാർക്ക് ചെയ്തു എന്ന് പറയണമെങ്കിൽ ആ വാഹനം എത്ര സമയം റോഡിൽ നിർത്തി ഇടണം?
ഒരു പുതിയ സ്വകാര്യ വാഹനത്തിൻ്റെ രജിസ്ട്രേഷൻ വാലിഡിറ്റി എത്ര വർഷം ആണ്?
കേരളത്തിലെ അന്തരീക്ഷ വായു നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?
സ്റ്റേറ്റ് ട്രാസ്പോർട്ട് അപ്പലേറ്റ് ട്രൈബൂണലിന്റെ ആസ്ഥാനം ?
1988-ലെ മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ (Section) 129 പ്രതിപാദി ക്കുന്നത് എന്തിനെ കുറിച്ചാണ് ?