മോണയിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജകകല ഏതാണ് ?AഇനാമൽBഡെന്റൈൻCപൾപ്പ്Dസിമന്റംAnswer: D. സിമന്റം Read Explanation: പല്ലിന്റെ ഘടനഇനാമൽ :വെള്ളനിറംപല്ലിലെ കടുപ്പമേറിയ ഭാഗംനിർജീവം.ഡെന്റൈൻ :പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല.പൾപ്പ് :പൾപ്പുകാവിറ്റിയിൽകാണുന്ന മൃദുവായ യോജക കലരക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു.സിമന്റം:മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്നു കാൽസ്യം അടങ്ങിയ യോജക കല Read more in App