Challenger App

No.1 PSC Learning App

1M+ Downloads
മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aതിരുർ

Bകൊണ്ടോട്ടി

Cകുറ്റിപ്പുറം

Dഎടരിക്കോട്

Answer:

B. കൊണ്ടോട്ടി


Related Questions:

' ഉള്ളൂർ സ്മാരകം ' എവിടെയാണ് ?
2006-ൽ കേരളത്തിലെ ആദ്യത്തെ കൽപിതസർവ്വകലാശാല എന്ന പദവി ലഭിച്ച സ്ഥാപനം ഏതാണ്?
പഴശ്ശിരാജ മ്യൂസിയം എവിടെയാണ് ?
മുണ്ടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?
കുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?