App Logo

No.1 PSC Learning App

1M+ Downloads
മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?

Aദമനം

Bപ്രതിസ്ഥാനം

Cആക്രമണം

Dഅനുപുരണം

Answer:

C. ആക്രമണം

Read Explanation:

ആക്രമണം (Aggression)

  • മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രമാണ് ആക്രമണം.
  • ആക്രമണം 2 തരത്തിലുണ്ട് 
    1. പ്രത്യക്ഷ ആക്രമണം : തന്നെ അവഹേളിച്ച സഹപാഠിയെ ശാരീരികമായി ആക്രമിക്കുന്നത്. 
    2. പരോക്ഷ ആക്രമണം : അച്ഛൻ വഴക്ക് പറഞ്ഞതിന് ഗ്ലാസ് എറിഞ്ഞുടച്ചത് പരോക്ഷ ആക്രമണത്തിന്  ഉദാഹരണമാണ്.

Related Questions:

ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
സോനാ തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നു. സോന പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?