Challenger App

No.1 PSC Learning App

1M+ Downloads
"മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

Aജോർജ് ഓണക്കൂർ

Bഎം കെ സാനു

Cസി വി ബാലകൃഷ്ണൻ

Dഎൻ എസ് മാധവൻ

Answer:

B. എം കെ സാനു

Read Explanation:

• മോഹൻലാലിൻറെ നടനവൈഭവത്തെ കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സൂക്ഷ്മമായി വിശകലനം ചെയ്ത് തയാറാക്കിയ എം കെ സാനുവിൻറെ കൃതി ആണ് "മോഹൻലാൽ അഭിനയകലയിലെ ഇതിഹാസം"


Related Questions:

"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?
"ലില്യപ്പ" എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള നോവൽ രചിച്ചത് ആര് ?
ലീലാതിലകം പൂർണമായും മലയാളത്തിലേക്ക് ആദ്യം വിവർത്തനം ചെയ്തത് ആരാണ് ?
"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?