മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത ?Aമരിയ മോണ്ടിസോറിBകാതറിൻ എം ബ്രിഡ്ജസ്Cധനാഹ് സോഹർDഇവരാരുമല്ലAnswer: B. കാതറിൻ എം ബ്രിഡ്ജസ് Read Explanation: കാതറിൻ എം ബ്രിഡ്ജസ് കാതറിൻ എം. ബിഡ്ജസിന്റെ പൂർണ്ണ നാമം Katherine May Banham Bridges എന്നാണ്. മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത Katherine Bridges ആണ്. പ്രധാന കൃതികൾ Social and Emotional Development of the pre-school child (1931) Emotional Development in Early Infancy (1932) A psychological Study of Juvenile Delinquency by Group Methods (1926) കുട്ടികളുടെ വൈകാരിക വികാസത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച മന:ശാസ്ത്രജ്ഞയാണ് കാതറിൻ എം. ബിഡ്ജസ്. നവജാത ശിശുക്കൾ മുതൽ, 24 മാസം പ്രായമായ കുട്ടികൾ വരെ ഉൾപ്പെട്ട ഒരു വലിയ സംഘം ശിശുക്കളെ, ഒരു വാത്സല്യ ഗൃഹത്തിൽ വച്ച് നിരീക്ഷിച്ചാണ് അവർ പഠനം നടത്തിയത്. Read more in App